കാഞ്ഞിരം (വേളൂർ): ഇരവുകേരിൽ പ്രസന്നൻ (46) നിര്യാതനായി. ഭാര്യ: അഞ്ജന വൈക്കം ഉമങ്കേരിൽ കുടുംബാംഗം. മക്കൾ: അരവിന്ദ്, ആര്യനന്ദ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.