ചിറക്കടവ്: വള്ളികാട് കണ്ടത്തിൽ കെ.കെ ഷൈജു (46) നിര്യാതനായി. ഭാര്യ: സബിത വിഴിക്കിത്തോട് നടുവിലേവീട്ടിൽ കുടുംബാംഗം. മക്കൾ: മിഥുന, നയന. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.