
തലയോലപ്പറമ്പ്: എരിത്തിക്കുഴിയിൽ പരേതനായ ദാമോദരന്റെ ഭാര്യ മാധവി ദാമോദരൻ (94) നിര്യാതയായി. മക്കൾ: ശാന്ത ശ്രീധരൻ, ഏ.ഡി മണിയൻ, ഇ.ഡി സുരേന്ദ്രൻ (എസ്.എൻ.ഡി.പി യോഗം 706ാം നമ്പർ മാത്താനം ശാഖ മുൻ പ്രസിഡന്റ്), ഏ.ഡി സോമൻ, ഡി.ശശീന്ദ്രൻ (റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ ).മരുമക്കൾ: ശ്രീധരൻ (ആപ്പാഞ്ചിറ), സുജാത (വൈക്കപ്രയാർ ), വിലാസിനി (ഞീഴൂർ വിശ്വഭാരതി സ്‌കൂൾ റിട്ട. ജീവനക്കാരി), പ്രമീള സോമൻ, രമാകുമാരി (ഗവ. എൽപി സ്‌കൂൾ, വെള്ളൂർ). സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.