നീണ്ടൂർ: ശ്രീനാരായണ ശാരദാ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയുടെ അലങ്കാരപറ സമർപ്പണം നടന്നു. പൗർണമി ദിനത്തിൽ ദേവീക്ഷേത്ര നടയിലായിരുന്നു ചടങ്ങുകൾ. ശാഖ പ്രസിഡന്റ് യു.കെ ഷാജി, സെക്രട്ടറി വി.ടി സുനിൽ എന്നിവർ നേതൃത്വം നൽകി.