
അയർക്കുന്നം: പുതുപ്പറമ്പിൽ പി.ഇ. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ :വത്സമ്മ കെ.എൻ. കുത്യതോട്ടിൽ കൊങ്ങാണ്ടൂർ. മക്കൾ : പത്മകുമാർ പി.കെ. (ഗവ. പോളിടെക്‌നിക് കോളേജ് നെയ്യാറ്റിൻകര), സേതുരാജ് പി.കെ (മേരി മൗണ്ട് സ്‌കൂൾ കട്ടച്ചിറ ), വിനീത പി. കൃഷ്ണൻ. മരുമക്കൾ: ഡോ. രഞ്ജിമ കെ.യു, സുധ പി.ബി. (ഗവ. എച്ച്.എസ്.എസ് അരീപ്പറമ്പ് ), ശ്രീജിത്ത് കെ.കെ (വെസ്റ്റ് ഫോർട്ട് റിയൽറ്റേഴ്‌സ് തൃശൂർ). സംസ്‌കാരം ഇന്ന് 2ന് സ്വവസതിയിൽ.