
മാന്തുരുത്തി: കാരാപ്പള്ളിൽ കെ.റ്റി യോഹന്നാന്റെയും ലില്ലിക്കുട്ടിയുടെയും മകൻ രാജേഷ് കാരപ്പള്ളി (53) നിര്യാതനായി. ഭാര്യ: സുനി പഴയിടം പുല്ലുരുത്തിയിൽ കുടുംബാംഗം. മക്കൾ: അലൻ രാജേഷ്, ആൽഫാ രാജേഷ്. സംസ്‌കാരം ഇന്ന് പത്തിന് ചമ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.