sarasamma

ചെറുവള്ളി: പുളിച്ചുമാവ് മുട്ടത്തുതാഴെ എം.കെ.സരസമ്മ (മീനാക്ഷി-90) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ.രാമൻ നായർ. മക്കൾ: വിജയകുമാരൻ നായർ, അജയകുമാർ, പരേതരായ രവീന്ദ്രൻ നായർ, രമാദേവി. മരുമക്കൾ: കുസുമകുമാരി (റിട്ട.സെക്രട്ടറി, നെടുംകുന്നം സർവീസ് സഹകരണബാങ്ക്), ഗീതാകുമാരി (റിട്ട. പോസ്റ്റൽ സർവീസ്, മൂലേപ്ലാവ്), പുഷ്പകുമാരി (ചളുക്കാട്ട്, കുളത്തൂർമുഴി), പരേതനായ മോഹൻകുമാർ, പ്രസന്നസദനം, ചിറക്കടവ് (മുൻ ഉദ്യോഗസ്ഥൻ, എസ്.ബി.ടി.). സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.