sivagiri-yatra

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻറെ ആഭിമുഖ്യത്തിൽ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്നും ശിവഗിരിയിലേക്ക് നടത്തിയ ശിവഗിരി തീർത്ഥാടന പതാക ഘോഷയാത്രയുടെ ഉദ്ഘാടനം അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,കോട്ടയം യൂണിയൻ പ്രസിഡൻറ് എം. മധു, സെക്രട്ടറി ആർ. രാജീവ്,യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, വനിതാ സംഘം യൂണിയൻ പ്രസിഡൻറ് ഇന്ദിര രാജപ്പൻ, യൂണിയൻ കൗൺസിലർമാരായ സജീഷ് കുമാർ മണലേല്‍,പി.ബി ഗിരീഷ്,സതീഷ്‌ കുമാര്‍ മണലേല്‍,ശാന്താറാം റോയ് തോളൂര്‍,രാജീവ്,പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സമീപം