ചങ്ങനാശേരി: നീരേറ്റുപുറം പമ്പ ജലോൽസവത്തിൽ ചങ്ങനാശേരി ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിൽ മത്സരിക്കുന്നതാണെന്ന് ക്ലബ് ഭാരവാഹികളായ ലീഡിംഗ് ക്യാപ്റ്റൻ ബൈജപ്പൻ ചേന്നങ്കരി, സെക്രട്ടറി വർഗ്ഗീസ് ആന്റണി (തൃക്കൊടിത്താനം പഞ്ചായത്ത് അംഗം) എന്നിവർ അറിയിച്ചു.