
മാങ്ങാനം : ചെമ്മരപ്പള്ളി ഒലിക്കരയിൽ പി.എസ്.ശിവൻകുട്ടി (73,കുട്ടൻ) നിര്യാതനായി. ഭാര്യ : സുജാത മൂലവട്ടം വടക്കേപറമ്പിൽ കുടുംബാംഗം. മക്കൾ : സ്മിത, രാജി, സരിത. മരുമക്കൾ : ഷിബു പറവൂർ, ശ്രീകുമാർ ചെങ്ങളം, പ്രതീഷ് പാമ്പാടി. സംസ്‌കാരം ഇന്ന് 12 ന് മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.