
കോടിമത : ചീറോത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ സി.ബി.സുഭദ്രക്കുട്ടിയമ്മ (87, റിട്ട.അദ്ധ്യാപിക കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ) നിര്യാതയായി. മക്കൾ : എൻ.ജയചന്ദ്രൻ ചീറോത്ത് (കോട്ടയം നഗരസഭ കൗൺസിലർ, വൈസ് പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം കോടിമത, കോട്ടയം വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), ബാലചന്ദ്രൻ ചീറോത്ത് (മാദ്ധ്യമപ്രവർത്തകൻ). മരുമക്കൾ : ലീന ജയചന്ദ്രൻ (പുത്തൻകുരിശ്), സമിത ബാലചന്ദ്രൻ (തിരുവല്ല). സംസ്‌കാരം ഇന്ന് 11 ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.