അമ്മയ്ക്ക് തുണയായി മാറേണം... അന്യസംസ്ഥാനത്തുനിന്നും ജോലിക്കെത്തിയ സ്ത്രീ ഒന്ന് മയങ്ങിയപ്പോൾ അരികിൽ ചാരിയിരുന്ന് ബിസ്ക്കറ്റ് കഴിക്കുന്ന കുഞ്ഞ്. കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നുള്ള കാഴ്ച