
മറ്റക്കര : മാമ്പുഴയ്ക്കൽ എം.ടി.മാത്യു (76) നിര്യാതനായി. ഭാര്യ : പരേതയായ ത്രേസ്യാമ്മ. മക്കൾ : ബിജു, ബിന്ദു, ബിജിമോൾ, ബിസി മോൾ.
മരുമക്കൾ : സൂസൻ മുളക്കയ്ക്കൽ മണർകാട്, ബിജു വാഴക്കാലായിൽ ചോറ്റാനിക്കര, സജി ഈറ്റപ്പുറത്ത് ചെങ്ങളം, ജോർജ് വാണിയംപുരിടം മറ്റക്കര. സംസ്‌കാരം ഇന്ന് 3 ന് മറ്റക്കര തിരുക്കുടുംബ ദേവാലയത്തിൽ.