chellama

ഇല്ലി​മൂട്:പ്ലാംപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ രാഘവൻ (88) നിര്യാതയാ​യി. മക്കൾ: അഭിലാഷ് (എ​സ്.എൻ.ഡി.പി കോട്ട​യം യൂ​ണിയൻ), അനീഷ്​. മരു​മക്കൾ:അഞ്ജു (ഓക്സിജൻ കോട്ടയം), വൃന്ദ. സംസ്‌കാ​രം ഇന്ന് രാവിലെ 10ന് വീട്ടുവള​പ്പിൽ.