mareena

കോട്ടയം: കോടിമത പുകടിയിൽ ചാക്കോ ഐപ്പിന്റെ ഭാര്യ മറീന ചാക്കോ (72) നിര്യാതയായി. മക്കൾ: സൂസൻ ചാക്കോ (ഓസ്‌ട്രേലിയ), ഐപ്പ് ചാക്കോ (ദുബായ്). മരുമകൾ : കരുണ (ദുബായ്). സംസ്‌കാരം ബുധനാഴ്ച 3.30ന് കോട്ടയം ജെറുസലേം പള്ളി കുടുംബ കല്ലറയിൽ.