
അരീക്കര: പരേതനായ വല്ലാട്ടിൽ ചാക്കോയുടെ ഭാര്യ മേരി ചാക്കോ (80) നിര്യാതയായി. മക്കൾ: ജോജോ, മിനി, സിജോ, സിനി, സിജി, നിബി, ജോബി. മരുമക്കൾ: മിനി (പിറവം), സ്റ്റീഫൻ (കുടുക്കച്ചിറ), പ്രീയ (പുതുപ്പള്ളി), സെബി (കട്ടപ്പന), സിജോ (ബൈസൻവാലി), മെജോ (കൂടല്ലൂർ), അനീറ്റ (ചേർത്തല). സംസ്‌കാരം നാളെ രാവിലെ പത്തിന് അരീക്കര സെന്റ് റോക്‌സ് പള്ളിയിൽ.