ഇരവിനല്ലൂർ: തടത്തിൽ എം.ജി ഓമന (64) നിര്യാതയായി. ഭർത്താവ്: ശശിധരൻ നായർ (ചന്ദ്രൻ). മക്കൾ: ശശികല, ശരത്. മരുമക്കൾ: സനൽ നെടുമ്പറമ്പിൽ കല്ലറ, അശ്വതി റാന്നി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.