rajan

അരീപ്പറമ്പ്: പാണാപറമ്പിൽ രാജൻ കെ. ചെറിയാൻ (73) നിര്യാതനായി. രാജ് പിക്ച്ചേഴ്‌സ് കോട്ടയം മാനേജരും, അരീപ്പറമ്പ് പബ്ലിക് ലൈബ്രറി പ്രസിഡന്റും ആയിരുന്നു. ഒമാനിൽ 28 വർഷക്കാലം ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിച്ചിരുന്നു ( അൽ അഹല്യ , അൽ മദീന ഇൻഷുറൻസ്). ഭാര്യ: ലിസി മോൾ വടക്കേക്കര കുടുംബാംഗമാണ്. മക്കൾ: വർഷ സാറാ രാജൻ (മസ്‌കറ്റ് ), ഹർഷ അന്ന രാജൻ (ഓസ്‌ട്രേലിയ), വിനു ചെറിയാൻ രാജൻ (മസ്‌കറ്റ്). മരുമക്കൾ: രാജൻ കുര്യൻ കാലായിൽ മണർകാട് (മസ്‌കറ്റ് ), രഞ്ജൻ ജോർജ് തോമസ് തടിയൂർ (ഓസ്‌ട്രേലിയ), നീതു വിനു പുനലൂർ (മസ്‌കറ്റ്). സംസ്‌കാരം നാളെ 11.30ന് മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ.