saji

ആർപ്പൂക്കര: പനമ്പാലം നവജീവൻ കുന്നത്തുകുഴി സജിമോൻ കെ.വി (52) നിര്യാതനായി. ഭാര്യ: ജസി തെള്ളകം കൊല്ലംപറമ്പ് കുടുംബാംഗം. മക്കൾ: അലൻ, അലീന (വിദ്യാർത്ഥികൾ). സംസ്‌കാരം ഇന്ന് 3.30ന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ പള്ളി സെമിത്തേരിയിൽ.