madhu

മുക്കൂട്ടുതറ: മുട്ടപ്പള്ളി എഴികാട്ട് വീട്ടിൽ ഇ.ജി മധു (54, കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ, എരുമേലി) നിര്യാതനായി. ഭാര്യ: ബിന്ദു കുന്നന്താനം മുളമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അമ്പാടി, ആരോമൽ. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.