monachan

എസ്.എച്ച് മൗണ്ട് : തൊണ്ടിപ്പറമ്പിൽ പരേതരായ ജോസഫ് അന്നമ്മ ദമ്പതികളുടെ മകൻ മോനച്ചൻ ജോസഫ് (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് എസ്.എച്ച് മൗണ്ട് തിരുഹൃദയക്കുന്ന് ദേവാലയത്തിൽ. സഹോദരങ്ങൾ : പരേതനായ ബെന്നി ജോസഫ് , ജോയ് ജോസഫ് , ആലീസ് ജോസഫ് , സുമോൾ എബ്രഹാം, റെജിമോൻ ജോസഫ്, കുഞ്ഞുമോൾ സാജൻ.