കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തിയുള്ള കണ്ടുപിടിത്തവുമായാണ് കോഴിക്കോട് കിനാശ്ശേരി വി.എച്ച്.എസ്.ഇയിലെ പ്ലസ്ടു വിദ്യാർത്ഥികൾ ശാസ്ത്രമേളയിലെ വൊക്കേഷണൽ എക്സ‌്പോയിൽ എത്തിയത്