ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലം പൂയപ്പള്ളി സ്‌റ്റേഷനിൽ പ്രതികളെ എത്തിച്ച ശേഷം എ.ഡി.ജി.പി. എം. ആർ. അജിത്ത് കുമാർ , ദക്ഷിണമേഖല ഐ. ജി. ജി. സ്പർജൻകുമാർ, ഡി.ഐ. ജി. ആർ. നിശാന്തിനി എന്നിവർ മാദ്ധ്യമങ്ങളെ കാണുന്നു.