tunnel

17 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഉത്തരാഖണ്ഡിലെ ടണലിൽ കിടന്ന 41 മനുഷ്യജീവനുകൾ. ഇവർക്ക് ഭക്ഷണം നൽകി ജീവൻ ഉറപ്പാക്കുന്നതായിരുന്നു രക്ഷാദൗത്യത്തിലെ പ്രധാന കടമ്പ. ടണൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രസക്തിയുള്ള കണ്ടുപിടിത്തവുമായാണ് ആലപ്പുഴ ചെങ്ങന്നൂർ എസ്.എൻ. ട്രസ്റ്റിലെ പ്ലസ്ടു വിദ്യാർത്ഥികളായ ആർ. വൈഷ്ണവും ജോബിൽ കെ.ജോസഫും ശാസ്ത്രമേളയിലെത്തിയത്. എഫ്.ആർ.ഇ (ഫയർ റസ്ക്യൂ ആൻഡ് എക്സ്ടിംഗ്യൂഷർ) എന്നാണ് യന്ത്രത്തിന്റെ പേര്.

അരവിന്ദ് ലെനിൻ