തമിഴ്നാട് ഒരു ചുഴലിക്കാറ്റിനെ നേരിടാൻ ഒരുങ്ങുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. 'മിയാചൗങ്' ചുഴലിക്കാറ്റ് ഡിസംബർ 4 ന് വൈകുന്നേരം തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരത്ത് എത്താൻ സാദ്ധ്യതയുണ്ട്.