jk

മാല പാർവ്വതി, മനോജ്‌ കെ.യു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നവാഗതനായ ഷെഫിൻ സുൽഫിക്കർ സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രം ഉയിർ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

നിരവധി മാസ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് . ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവരാണ് മറ്റ് താരങ്ങൾ. ആസിഫ് എം എ, സുസിന ആസിഫ് എന്നിവർ നിർമ്മാണ പങ്കാളികളാണ്.

കഥ അൽഡ്രിൻ പഴമ്പിള്ളി . ക്യാമറ: പ്രസാദ് എസ് സെഡ്, എഡിറ്റർ: ജെറിൻ രാജ്, ആർട്ട്‌ ഡയറക്ടർ: അനിൽ രാമൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിസ്‌ന ഷെഫിൻ, വസ്ത്രലങ്കാരം: ഗോകുൽ മുരളി. പി.ആർ.ഒ: പി ശിവപ്രസാദ്,