ss

പേട്ട : എസ്. എൻ. നഗർ കാട്ടിൽ വീട്ടിൽ പി.ശാന്ത (69) നിര്യാതയായി. മകൻ സിറിൽ. കെ, മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ എട്ടുമണിക്ക്.