നഗരമദ്ധ്യത്തിൽ പോലീസിനെ വെല്ലുവിളിച്ച് യുവാവിന്റെ അതിക്രമം. കൊല്ലം ചിന്നക്കടയിലെ ഹെഡ് പോസ്റ്റാഫീസിന് സമീപത്താണ് പോലീസിന് നേരെ അസഭ്യവർഷവുമായി മയക്കുമരുന്നിന് അടിമയായ യുവാവ് അതിക്രമം കാട്ടിയത്.
ജയമോഹൻ തമ്പി