mishong

മിഷോംഗ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കും. തമിഴ്നാട്ടിലും അതിശക്തമഴയ്ക്ക് സാദ്ധ്യത. ചെന്നൈ ഉൾപ്പെടെ 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശം. കേരളത്തിലും മഴ ശക്തമാകും. കേരളത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി.