
ലാൽ രഞ്ചൻ
തത്വവിചാരത്തെയും ജീവിതയാഥാർത്ഥങ്ങളെയും ഉൾക്കൊണ്ട് ശക്തമായ ഭാഷയിൽ ഒരുക്കിയിരിക്കുന്ന കവിതാ സമാഹാരം. 25 കവിതകളടങ്ങിയ പുസ്തകം.
പ്രസാധകൻ: സൈകതം ബുക്സ്
സൂയിസൈഡ്
പോയിന്റ്
കുരീപ്പുഴ ശ്രീകുമാർ
കുരീപ്പുഴ ശ്രീകുമാറിന്റെ തിരഞ്ഞെടുത്ത 22 കവിതകൾക്ക് ആർ. രാമൻനായരുടെ ഇംഗ്ളീഷ് പരിഭാഷയും കവിയെക്കുറിച്ചുള്ള കുറിപ്പും ചേർന്ന പുസ്തകം.
പ്രസാധകർ:
സെന്റർ ഒഫ് സൗത്ത്
ഇന്ത്യൻ സ്റ്റഡീസ്