ss

കൊല്ലങ്കോട്:മേടവിളാകം റോയ് വില്ലയിൽ പരേതനായ ചേമ്പർലേന്റെ ഭാരൃ ഗൽഗാനി (79) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് നീരൊടി സെന്റ് നിക്കോളാസ് ദേവാലയത്തിൽ. മക്കൾ: ഡോ. രാജീവ് (റോയ്), സജീവ് (സോണി). മരുമക്കൾ: മീര ഏയ്ഞ്ചൽ, സോണ സജീവ്.