car

തിരുവനന്തപുരം സ്റ്റാച്യുവിൽ ഡ്രൈവർ ഇല്ലാതെ റോഡ് സൈഡിൽ പാർക്ക് ചെയ്‌തിരുന്ന കാർ തനിയെ ഓടി ഡിവൈഡറിൽ കയറി നിന്നപ്പോൾ .അൽപ സമയത്തിന് ശേഷം പൊലീസ് ഉടമസ്‌ഥനുമായി ബന്ധപ്പെട്ട് കാർ നീക്കം ചെയ്തു .ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നു പോയി എന്നാണ് ഉടമസ്‌ഥൻ വിശദീകരിച്ചത് .മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ പൊലീസ് താക്കീത് നൽകി വിട്ടയച്ചു