molast

കേരളം നിലവിൽ ഒരു ഭ്രന്താലയമാകുന്ന സ്ഥിതിഗതികളാണ് കണ്ടുവരുന്നത്. എന്താണന്നല്ലേ.. ദിവസവും കേരളത്തിൽ എത്രയെത്ര പീഡനങ്ങളാണ് നടക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ? ആറും എഴും വയസുളള കുഞ്ഞുങ്ങളാണ് അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നത്... ഇതിനുള്ള പ്രതിവിധി എന്താണ്?​ പ്രതികൾക്ക് ശിക്ഷ വൈകുന്നത് ആരുടെ അനാസ്ഥയാണ്...