hamas

ഒക്ടോബർ 27 ന് ഗാസ ആക്രമണം ആരംഭിച്ചതിനുശേഷം ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളുടെയും ബങ്കറുകളുടെയും വിശാലമായ ശൃംഖലയിലേക്ക് നയിക്കുന്ന 800 ഷാഫ്റ്റുകൾ ഇസ്രയേൽ സേന കണ്ടെത്തി. അവയിൽ പകുതിയിലധികം നശിപ്പിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു.