israyel

തെക്കൻ ഗാസയിൽ കടന്നു കയറി ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. മൂന്നു ദിവസത്തെ ശക്തമായ ബോംബാക്രമണത്തിനു ശേഷമാണ് ഇസ്രയേൽ ഗാസയിൽ കരയുദ്ധം ശക്തമാക്കിയിരിക്കുന്നത്. ഗാസയിലെ ഖാൻ യൂനിസിന്റെ വടക്കുഭാഗം ലക്ഷ്യമിട്ടാണ് ഇസ്രയേള സേനയുടെ മുന്നേറ്റം.