mishong

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്ത മഴ. മിഷോങ് ചുഴലിക്കാറ്റ് ഇന്ത്യയിൽ നാശം വിതച്ചു തുടങ്ങി. തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങൾ വെള്ളത്തിനടിയിലായി.