
ലോകപ്രശസ്തമായ മ്യൂസിയം ഒഫ് ദ മൂൺ ഇൻസ്റ്റലേഷൻ ആണ് കനകക്കുന്നിൽ ആർട്ടിസ്റ്റ് ലൂക് ജെറാം സ്ഥാപിച്ചത്. കാഴ്ചക്കാർക്ക് ഇന്ന് പുലർച്ചെ നാലുമണി വരെ ഇൻസ്റ്റലേഷൻ കാണാം. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് കനകക്കുന്നിൽ ഒരൊറ്റ രാത്രിയിൽ മ്യൂസിയം ഒഫ് ദ മൂൺ ഇൻസ്റ്റലേഷൻ പ്രദർശിപ്പിക്കുന്നത്.
അരവിന്ദ് ലെനിൻ