sabhapathi

പ്രായമായില്ലേ ഇനി എന്ത് ശരീരം നോക്കാനാണ്... ജിമ്മൊക്കെ ചെറുപ്പക്കാർക്കുള്ളതല്ലെ എന്ന് പറയുന്നവർക്കൊരു എതിരാളിയാണ് ഡോ. എ.കെ. സഭാപതി. തന്റെ 89ാംവയസിൽ ജിമ്മിലെത്തി വ്യായാമം ചെയ്യുകയാണ് എറണാകുളം കൃഷ്ണ ആശുപത്രി ഡയറക്ടറായ ഈ ഡോക്ടർ.

എൻ.ആർ. സുധർമ്മദാസ്