k


പ്രേ​ക്ഷ​ക​ർ​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​കെ​ജി​എ​ഫ് സം​വി​ധാ​യ​ക​ൻ​ ​പ്ര​ശാ​ന്ത് ​നീ​ലും​ ​സൂ​പ്പ​ർ​ ​താ​രം​ ​പ്ര​ഭാ​സും​ ​ഒ​രു​മി​ക്കു​ന്ന​ ​സ​ലാ​ർ​ ​ഡി​സം​ബ​ർ​ 22​ന് ​തി​യേ​റ്ര​റു​ക​ളി​ൽ.​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജ് ​ പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ആ​ദ്യ​ ​ഭാ​ഗ​മാ​യ​ ​സ​ലാ​ർ​ ​പാ​ർ​ട്ട് 1​ ​-​ ​സീ​സ് ​ഫ​യ​ർ​ ​ര​ണ്ടു​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​ക​ഥ​യാ​ണ് ​പ​റ​യു​ന്ന​ത്.
ശ്രു​തി​ ​ഹാ​സ​ൻ,​ ​ജ​ഗ​പ​തി​ ​ബാ​ബു,​ ​ടി​നു​ ​ആ​ന​ന്ദ്,​ ​ഈ​ശ്വ​രി​ ​റാ​വു,​ ​ശ്രി​യ​ ​റെ​ഡ്ഡി,​ ​ഗ​രു​ഡ​ ​റാം​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ,​സം​ഗീ​തം​ ​ര​വി​ ​ബ​സ്ര​റൂ​ർ. കെ​ജി​എ​ഫ്,​ ​കെ​ജി​ഫ് 2​ ,​കാ​ന്താ​ര​ ​എ​ന്നീ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​ഹോം​ബാ​ലെ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​കി​ര​ഗാ​ണ്ടർ ആ​ണ് ​നി​ർ​മ്മാ​ണം.​ 5​ ​ഭാ​ഷ​ക​ളി​ലാ​യി​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.​കേ​ര​ള​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സാണ് ​വി​ത​ര​ണം.