cricket

ദുബായ് : അടുത്ത വർഷം നടക്കുന്ന പുരുഷ- വനിതാ ട്വന്റി-20 ലോകകപ്പുകളുടെ പുതിയ ലോഗോ ഐ.സി.സി പുറത്തുവിട്ടു. 2024 ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് പുരുഷ ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. സെപ്തംബറിൽ ബംഗ്ളാദേശിലാണ് വനിതാ ലോകകപ്പ് നടക്കുന്നത്.