പാലക്കാട് മിൽമ ഡെയറിയിലെ മലിനജല സംസ്‌കരണ പദ്ധതിയുടെ പുനരാവിഷ്‌കാരവുമായാണ് പാലക്കാട് കാണിക്കമാതാ കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എ.എം. മിൻഹ ലാമിസ്, എ. അൽഷിഫ എന്നീ പ്ളസ് വൺ വിദ്യാർത്ഥികൾ സ്‌കൂൾ ശാസ്‌ത്രോത്സവത്തിനെത്തിയത്.
നിഷാന്ത് ആലുകാട്