israyel

ഹമാസിനെതിരായ ഇസ്രയേൽ പോരാട്ടം 2 മാസം പിന്നിടുമ്പോൾ യുദ്ധത്തിന് വഴിവച്ച ഒക്‌ടോബർ ഏഴിലെ നടുക്കുന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് ഇസ്രയേൽ പോലീസ്. എന്തുകൊണ്ട് ഈ യുദ്ധം എന്ന് വിശദീകരിക്കുന്ന വീഡിയോദൃശ്യങ്ങളിൽ പ്രകടമാകുന്നത് ഭീകരമായ കൊലപാതകങ്ങളുടെയും ലൈംഗികാതിക്രമണങ്ങളുടെയും വിവരങ്ങളാണ്.