vattakayal

കൊല്ലം ജില്ലയിലെ ശക്തികുളങ്ങര മരുത്തടിയിൽ 39 .57 ഏക്കർ വിസ്തൃതി ഉണ്ടായിരുന്ന പ്രകൃതിരമണീയമായ വട്ടക്കായൽ കൈയേറ്റത്തിനെതിരേ നാട്ടുകാർ നടത്തിയ പോരാട്ട വിജയത്തിന്റെ കഥയാണിത്. റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പരിസരത്തെ ഭൂ ഉടമകൾ നടത്തിയ കൈയേറ്റത്തിനെതിരേ കാൽനൂറ്റാണ്ട് നീണ്ട പോരാട്ടത്തിലൂടെയാണ് ചരിത്ര വിജയം നേടിയെടുത്തത്

ജയമോഹൻ തമ്പി