israyel

ഗാസ സിറ്റിയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഗ്രേറ്റ് ഒമാരി മസ്ജിദിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ചതായി ഹമാസ്. പാലസ്തീനിൽ ഇസ്രയേൽ ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കണമെന്ന് ഹമാസ് നേതാക്കൾ യുനെസ്‌കോയോട് ആവശ്യപ്പെട്ടു.