cricket

ഡർബൻ : ഇന്ത്യയും ദക്ഷി​ണാഫ്രി​ക്കയും തമ്മി​ലുള്ള ആദ്യ ട്വന്റി-20 മത്സരം മഴമൂലം ഉപേക്ഷി​ച്ചു. ഡർബനി​ൽ ഇന്ത്യൻ സമയം ഇന്നലെ രാത്രി ഏഴരയ്ക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ 10 മണിക്കും കളി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും