dragon-

ഇ​രു​മ്പ്,​ ​വി​റ്റാ​മി​ൻ​ ​ബി,​ ​സി,​ ​ഇ,​ ​മ​ഗ്നീ​ഷ്യം,​ ​കാ​ൽ​സ്യം,​ ​ഫൈ​ബ​ർ,​ ​പ്രോ​ട്ടീ​ൻ​ ​എ​ന്നി​വ​യാ​ണ് ​ഇ​തി​ലു​ള്ള​ ​പ്ര​ധാ​ന​ ​ആ​രോ​ഗ്യ​ഘ​ട​ക​ങ്ങ​ൾ.​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റു​ക​ളു​ടെ​ ​ക​ല​വ​റ​യാ​യ​തി​നാ​ൽ​ ​ശ​രീ​ര​ത്തി​ന് ​ഹാ​നി​ക​ര​മാ​യ​ ​ഫ്രീ​റാ​ഡി​ക്ക​ലു​ക​ളി​ൽ​ ​നി​ന്ന് ​സം​ര​ക്ഷി​ക്കും.​ ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഫ​ല​മാ​ണ്.​ ​പ്ര​മേ​ഹ​സാ​ദ്ധ്യ​ത​ ​കു​റ​യ്ക്കാ​ൻ​ ​ക​ഴി​വു​ണ്ട്.​ ​ച​ർ​മ​ത്തി​ന്റെ​ ​യൗ​വ​നം​ ​നി​ല​നി​റു​ത്താ​ൻ​ ​സ​ഹാ​യി​ക്കും.​ ​ഇ​തി​ലു​ള്ള​ ​മ​ഗ്നീ​ഷ്യം​ ​അ​സ്ഥി​ക​ളു​ടെ​ ​ആ​രോ​ഗ്യം​ ​നി​ല​നി​റു​ത്തു​ക​യും​ ​തേ​യ്മാ​ന​ത്തെ​ ​പ്ര​തി​രോ​ധി​ക്കു​ക​യും​ ​ചെ​യ്യും.​ ​നാ​രു​ക​ളാ​ൽ​ ​സ​മ്പ​ന്ന​മാ​യ​തി​നാ​ൽ​ ​ദ​ഹ​നം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​അ​ത്യു​ത്ത​മം.​ ​