
തലയിൽ വീഴുമോ.. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ ഭാഗമായി ഊട്ടി ലോഡ്ജിന്റെ ഭാഗത്തെ കെട്ടിടത്തിന്റെ ബീമുകൾ റോഡിലേക്ക് വീഴാറായി കിടക്കുന്നു. ഹെഡ് പോസ്റ്റോഫീസിന്റെ മുൻപിൽ ബസിറങ്ങി നിരവധി യാത്രക്കാരാണ് ഇത് വഴി നടന്നു പോകുന്നത്. ബസ് സ്റ്റാൻഡിന്റെ അകത്താണ് നവകേരള സദസ് നടക്കുന്നത്