
വളരുന്ന ഇന്ത്യ
പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് 7.6 ശതമാനം
ആഭ്യന്തര ഉപഭോഗം കുതിക്കുന്നു
ഓഹരികളിൽ റെക്കാഡ് കുതിപ്പ്
രാഷ്ട്രീയ, ഭരണ സ്ഥിരത ആവേശം വർദ്ധിപ്പിക്കുന്നു
മാനുഫാക്ചറിംഗ് കമ്പനികളിൽ നിന്ന് നിക്ഷേപം ഒഴുകുന്നു
ആഗോള മാന്ദ്യത്തിനിടയിലും ശക്തമായി പിടിച്ചുനിൽക്കുന്നു
മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം
തൊഴിൽ, ഭരണ പരിഷ്കരണ നടപടികൾ പുരോഗമിക്കുന്നു
തളരുന്ന ചൈന
പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് 5.4 ശതമാനം
ആഭ്യന്തര വിപണിയിൽ മാന്ദ്യം
അമേരിക്കയും യൂറോപ്പും എതിര്
ആഗോള കോർപ്പറേറ്റുകൾക്ക് വിശ്വാസമില്ല
മാനുഫാക്ചറിംഗ് കമ്പനികൾ നിക്ഷേപം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നു
റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ് മേഖലകളിൽ പ്രതിസന്ധി രൂക്ഷമാകുന്നു
സുതാര്യത കുറയുന്നതിനാൽ നിക്ഷേപകർക്ക് അവിശ്വാസം
അമേരിക്കൻ വ്യാപാര ഉപരോധ നടപടികൾ വിനയാകുന്നു