
രാജസ്ഥാൻ നിയമസഭയിലെ ഉപമുഖ്യമന്ത്രിമാർ
ദിയ കുമാരി
ജയ്‌പൂർ രാജകുടുംബാംഗം
2013ൽ ബി.ജെ.പിയിൽ ചേർന്നു
സവായ് മധോപൂരിൽ നിന്ന് നിയമസഭയിലേക്ക്
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം
സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിവർത്തൻ യാത്രയുടെ ചുമതലക്കാരി
അശോക് ഗെലോട്ടിനെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി
പ്രേം ചന്ദ് ബൈർവ
പട്ടികജാതി വിഭാഗത്തിപ്പെട്ട നേതാവ്
2013ൽ ഡുഡു മണ്ഡലത്തിൽ നിന്ന് വിജയം
2018ൽ പരാജയം
കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി നിയമസഭയിലേക്ക്