കരിക്കകം:പണിക്കക്കുടി വീട്ടിൽ കൃഷ്ണമ്മ (82) നിര്യാതയായി .മക്കൾ :ബിന്ദു, ബീന, മരുമക്കൾ: സുദർശൻ, അജികുമാർ (പരേതൻ) സംസ്‌കാരം രാവിലെ 10:30ന്.